Train accident

Web Desk 11 months ago
National

ഒഡീഷ ട്രെയിന്‍ അപകടം ഇലക്ട്രോണിക് ഇന്‍റര്‍ലോക്കിലെ മാറ്റം മൂലമെന്ന് റെയില്‍വേ മന്ത്രി; സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും വിശദീകരണം

ട്രെയിന്‍ ദുരന്തത്തിന്റെ കാരണത്തോടൊപ്പം അതിന് ഉത്തരവാദികളായവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമഗ്രമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ തലവനായ സമിതി നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ്

More
More
International Desk 11 months ago
International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തില്‍ ഏല്‍പ്പിക്കുന്നു. ബന്ധുക്കളെ നഷ്ടമായവര്‍ക്ക് അനുശോചനം നേരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

More
More
National 11 months ago
National

ട്രെയിന്‍ അപകടകാരണം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ- റെയില്‍വേ മന്ത്രി

അപകടം നടന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കണം എന്ന ആവശ്യം മന്ത്രി അശ്വിനി വൈഷ്ണവ് തള്ളിക്കളഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ രാജിയെ കുറിച്ച് ചിന്തിക്കുന്നില്ല- അശ്വിനി വൈഷ്ണവ് പറഞ്ഞു

More
More

Popular Posts

Web Desk 14 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More